കിച്ചണ്‍ പാന്‍ഡ്രി എങ്ങനെ സ്മാര്‍ട്ട് ആയി ഒരുക്കാം I ᴜꜱᴇꜰᴜʟ ᴛɪᴘꜱ & ᴛʀɪᴄᴋꜱ ᴛᴏ ᴏʀɢᴀɴɪᴢᴇ ᴀ ᴘᴀɴᴛʀʏ

Поделиться
HTML-код
  • Опубликовано: 14 май 2023
  • Mat liner sheet :
    amzn.eu/d/cEXacDc
    Risatorp basket :
    www.ikea.com/in/en/p/risatorp...
    Dry food storage :
    www.ikea.com/in/en/p/kritisk-...
    Oil dispenser
    amzn.eu/d/59WwPo2
    Wired basket
    amzn.eu/d/fiNgnb7
    Jute basket
    amzn.eu/d/abVEMFU
    Storage containers
    amzn.eu/d/dO2Hquy
    Storage jar
    amzn.eu/d/22taqqY
    Glass food storage
    amzn.eu/d/j6ISash
    amzn.eu/d/dIX20hF
    #indian#mom#dailyvlog#home#decor#interiordesign#crockery #cleaning #routine #kitchen #indianmom #homedecor #home #homemade #homeappliances #day #life #lifestyle #home #hometour #hometourkerala #openkitchen #whitehouse #interiordesign #cleaningmotivation#home #homeorganizing #organization #kitchecleaningtips #kitchenitems #kitchentools #kitchenutilities #homeappliances #kitchendesign #tips #tipsandtricks #ideas #ideasforhome #walldrobeorganizing#baking#cooking#cake#ramadan

Комментарии • 2,6 тыс.

  • @faseelasaleem6949
    @faseelasaleem6949 10 месяцев назад +23

    Nammude veedinte master brain enn parayunnath nammal thanne aayirikanam . Athinte perfect example aann ee vedio. Full work engineerisinte ishttathinillathalla enn manasilakithannu. Nammude veed nammude ishttathinum aaghrathililum undaki verumbol valare sathonsham thonnum.

    • @Myenglishkitchen
      @Myenglishkitchen  10 месяцев назад +2

      Very true, namele ishtathin anusarich namude living space varumbol , it s a special feeling😍❤️

    • @murshidasafar2254
      @murshidasafar2254 5 месяцев назад

      Njanum

  • @bahajitharasik4503
    @bahajitharasik4503 Год назад +42

    ഇതെന്റെ വീഡിയോ കണ്ടിട്ടാണ് ഞാൻ എന്റെ പുതിയ വീട്ടിലേക്കുള്ള ഓരോ കാര്യങ്ങളും സ്വപ്നം കണ്ടിരിക്കുന്നത് inshallah അല്ലാഹു തൗഫീഖ് നല്കട്ടെ ആമീൻ

  • @Hezappi
    @Hezappi Год назад +7

    Mashallah😍 എന്റെ ലൈഫിൽ ഞാൻ ഇതുവരെ ഇങ്ങനത്തെ പാത്രങ്ങൾ കണ്ടിട്ടില്ല. കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പാത്രങ്ങൾ നിങ്ങൾതാണ്🤩 ഒരു വിട് ഉണ്ടാകുമ്പോൾ ഇങ്ങനെതെ കിചൻ വേണം inshallaha 🤲

  • @jessyubi7651
    @jessyubi7651 Год назад

    എത്ര clear ആയിട്ടാ explain cheyyunnathu. Enikku oru paadu tips പഠിക്കാൻ ഈ channel ഉപകാരപ്പെട്ടു. പിന്നെ എല്ലാ cmnts നും reply തരും. Tnks ഇത്ത. ഇത്ത നമ്മളെ മുത്താണ്

  • @shameenatp-uf6uq
    @shameenatp-uf6uq Год назад +1

    Ma Sha Allahh..I really love to watch your vlogs especially to see your well organised kitchen and the pretty utensils you use

  • @ayishanuha2113
    @ayishanuha2113 Год назад +658

    കിച്ചണും പാത്രങ്ങളും കാണാനായിട്ട് മാത്രം വരുന്ന ഞാൻ 😅

  • @jasminejazz6435
    @jasminejazz6435 Год назад +4

    You really motivate us too to arrange n beautify our homes dear.its like spending time with a dear friend.. Lil cooking tips, lil organising tips,glimpses of greenery n giggles of ur kids, All things neat n clean..for me its a stress reliever,You speak in such a pace Sooo CALMING.. PEACEFUL.❤Masha Allah

  • @hadisworld.006
    @hadisworld.006 Год назад +1

    Itha you are very amazing .Oro videosilum ningade effort valare valuthaanu ,videosum kitchen productsum kandirikkan nalla rasanu .Ningal ellavarkkum oru rolemodel anu.Ella kaaryangalum ethrakku detailayum thurannum parayunnundallo you are really great☺️☺️

  • @neshwa_ameer
    @neshwa_ameer Год назад +7

    English kitchen is the only malayalam youtube channel that I never miss to watch with all my focus, because in each videos she gives many tips for a happy and organized home. You are inspiration for the upcoming generation also. ♥️ much love to you..!!

    • @Myenglishkitchen
      @Myenglishkitchen  Год назад

      Ty so much dear fr your inspiring words😇😇🥰❤️

    • @hamisadhic216
      @hamisadhic216 Год назад

      Super kitchen and store room 😊

  • @shahanaav9826
    @shahanaav9826 Год назад +4

    Dear Safoora , Ninghale efforts for organising kitchen and well maintained home with your natural samsaram sherikum nalla motivation and positivity tharunnadhu. Keep going 👍😊 More power to you ❤

  • @mambimuzi3565
    @mambimuzi3565 Год назад +4

    I am so inspired with your kitchen videos..your kitchen items are so so cute..looking very pretty..My new house work is almost finished.iam in a plan of making my kitchen as my English Kitchen that means the items❤

  • @shamlasiddique2352
    @shamlasiddique2352 Год назад

    ഇത്തനെ എനിക്ക് വളരെ ഇഷ്ടാണ്
    ഞാൻ ഇതിൻ്റെ സ്ഥിരം viewer ആണ്
    നല്ല Neet ഉണ്ട് kitchen കാണാൻ ഇത്ത ഇങ്ങനെ ചെയ്യുമ്പോൾ ഞങ്ങൾക്ക് നല്ലവണ്ണം motivate ആവുന്നുണ്ട് ഇങ്ങനെ neet ആക്കിയാൽ മലക്കുകൾ എപ്പോഴും നമുക്ക് വേണ്ടി ദുആ ചെയ്യും neet ആയി കാണുമ്പോൾ നമുക്ക് മനസ്സിന് നല്ല സന്തോഷമുണ്ടാകും Alhamdhulillah

  • @beevic3295
    @beevic3295 Год назад

    ഇത്താടെ സൂക്ഷ്‌മതയെ ഞാൻ സമ്മതിച്ചിരിക്കുന്നു 🥰👍ബാക്കി വരുന്ന സാധനങ്ങളുടെ പേരുകൾ ബോക്സിൽ എഴുതിവെക്കുന്നത് കണ്ടപ്പോൾ മനസ് നിറഞ്ഞു പോയി....barakallah fee🤲🤲

  • @rifaa1403
    @rifaa1403 Год назад +3

    A beautiful kitchen is kept clean🤍.All items are picked up in their own way.😍👌🏿l know how hard it is to make this video and proud of you🥰

  • @modestabaya
    @modestabaya Год назад +4

    Really addicted to your english kitchen .. Masha allah very inspiring videos👍👍
    You giving reply to all queries.. Thankyou for your kindheart❤❤Appreciating your all efforts to keep well maintained home👏👏👏👏
    S - Simplicity
    A - Aesthetic
    F - Friendly
    O - Open minded
    O - Outstanding
    R - Role model
    A - Appreciatable
    ❤❤❤

    • @Myenglishkitchen
      @Myenglishkitchen  Год назад +1

      😍😍😍❤️👍

    • @SheziShaz
      @SheziShaz Год назад +1

      Adipolyatto ethade videos

    • @beautiful-qs2cn
      @beautiful-qs2cn Год назад

      എങ്ങിനെയാ ഇങ്ങനെ ഓർഗാനയ്‌സ് ചെയ്യാനുള്ള ഐഡിയ.... എനിക്കാണേൽ ഒന്നും ariyilla😢

  • @ZarasHut
    @ZarasHut Год назад

    ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം. ഞങ്ങൾക്കും ഇതുപോലെ ഒക്കെ ജീവിക്കാൻ തോന്നും അല്ലാഹു അതിനുള്ള അവസരം ദുനിയാവിന്നു തന്നെ നൽകട്ടെ

  • @sajishomecafe9049
    @sajishomecafe9049 Год назад +1

    Hai dear.എല്ലാ വീഡിയോകളും ഞാൻ കാണുന്ന ഒരാള് ആണ്.ഒരുപാടു ഇഷ്ടവും ആണ്.എന്തായാലും ഈ വീഡിയോയിൽ ഉമ്മ സിനിമ കാണുന്നത് കണ്ടപ്പോൾ എനിക്ക് എൻ്റെ ഉമ്മയെ ഓർമവന്നു.എൻ്റെ ഉമ്മയും, ഉമ്മയുടെ ഉമ്മയും സിനിമ കാണുന്ന കൂട്ടത്തിൽ ആണ്.ഞാൻ രണ്ടു ദിവസം മുൻപ് 2018 എന്ന സിനിമ സൗദിയിലെ തിയേറ്ററിൽ പോയി കണ്ടു.പടം ഇഷ്ടപ്പെട്ടത് കൊണ്ട് വളരെ നല്ല സിനിമയാണ് എല്ലാരും കാണേണ്ട സിനിമ ആണ് എന്ന് പറഞ്ഞു എൻ്റെ ചാനൽ ആയ Saji'sHomecafe യില് വീഡിയോ ഇട്ടു.തൊട്ടു പിറകെ ആകാശത്ത് നിന്നും നൂലിൽ കെട്ടി ഇറങ്ങിയ കുറെ സ്വാലിഹീങ്ങളും, മുത്തക്കീക്കളും സർവോപരി ഉടലോടെ പറക്കാൻ ഇരിക്കുന്നവരും ആയ തരുണിമണികൾ പടവാളും ഊരി ഇറങ്ങി സിനിമ ഹറാം ആണ്, മുസ്ലിം ആയ നിങൾ ഇങ്ങനെ ഹറാം ചെയ്യാമോ? എന്ന് വേണ്ടാ ആട്ടം ആയിരുന്നു.എല്ലാർക്കും ഞാൻ ചുട്ട മറുപടി കൊടുത്തു.ഒരു സിനിമ കാണുന്നത് മാത്രം ആണോ ഹറാം.വാക്കിലും നോക്കിലും, പ്രവർത്തിയിലും എന്തെല്ലാം ഹറാമിയത്ത് ആണ് ഓരോ മനുഷ്യനും നിത്യവും ചെയ്യുന്നത്.എന്തായാലും ഭാഗ്യം ഊരിയ വാളുമായി ആരും ഈ വീഡിയോയുടെ താഴെ വന്നിട്ടില്ല.ഇന്ന് വീട്ടിൽ ഇരുന്നു T V യിൽ സിനിമ കാണാത്തവർ ആരുണ്ട്?. ഒരുപാടു സ്നേഹത്തോടെ ❤️

  • @jameelanazar5188
    @jameelanazar5188 Год назад +4

    Your kitchen organisationm kitchen accessoriesm, athinte colour ellaam adipoli aanu. Njngl ee vlog kaanaan eppozhum waiting aanu

    • @Myenglishkitchen
      @Myenglishkitchen  Год назад +2

      Ty so much dear,. So glad that u guys r liking it.. N thanks for watching n leaving d feedback 🥰🥰😇💫

  • @rasnaabdu7875
    @rasnaabdu7875 Год назад +8

    Masha Allah
    Wow
    How beautifully arranged your store room
    You are an amazing person
    I really appreciate your creativity, thoughts,and your patience for doing beautiful organisation and planning.
    Love you❤

  • @ktetmentor149
    @ktetmentor149 Год назад +1

    വീഡിയോ കണ്ട് ലൈഫിൽ ഒരുപാട് നല്ല നല്ല മാറ്റങ്ങൾ ഉണ്ടായവരുണ്ടോ എന്നെപ്പോലെ😍??.നിങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ എന്തൊരു രസാന്ന് വീഡിയോ കണ്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷാണ്ടാണ്.ഈ തിരക്കിന്റെ ഇടയിൽ കമന്സിന് റിപ്ലെ കാണുമ്പോൾ അതിലേറെ സന്തോഷം.
    Masha allah റബ്ബ് എന്നും സന്തോഷവും സമാധാനവും നില നിർത്തി തരട്ടെ.

    • @Myenglishkitchen
      @Myenglishkitchen  Год назад +1

      Ameen..Ty so much..padachavante anugraham ningalkum familikum indavatte🤲🤲🤲

  • @abidhashukoor9413
    @abidhashukoor9413 Год назад

    നല്ല Creativity ഉള്ള ആളാണ്. ഓരോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങളും എത്ര മാത്രം effort എടുത്താ ചെയ്യുന്നത് ... ചെയ്തിട്ടുള്ളതും .. വീട് ക്കൈ ഇത്ര മാത്രം ശ്രദ്ധിച്ച് effort ഇട്ട് ചെയ്യുന്ന ഒരാളെ ആദ്യമായിട്ടാ കാണുന്നത്.. Cute സാധനങ്ങൾ വാങ്ങിക്കുന്നത് മാത്രല്ല അതെല്ലാം Correct ഉപയോഗിക്കുന്നും ഉണ്ട്. ഓരോന്നും എത്ര മാത്രം research ചെയ്യുന്നുണ്ടാവും.. You are such a talented and creative person. . .❤

  • @mubashirajafar
    @mubashirajafar Год назад +4

    Mashallah ഇത്താൻ്റെ കിച്ചനും പാത്രങ്ങളും കാണുന്നത് ഒരു പാട് ഇഷ്ടമാണ്.

  • @zameerafa827
    @zameerafa827 Год назад +3

    Mashallah, your dedication, enthusiasm and insight are totally inspiring😍😍😍. Thanks for revealing all the secrets❤for a loving sweet and clean home. All the reviews of your equipments are helpful. Garden view👍👍👍. At last mom 's expression😞😞almost broken.

    • @Myenglishkitchen
      @Myenglishkitchen  Год назад +1

      Ty for leaving these wonderful words😍😍🥰❤️😇

  • @azizmuhammad-ds8dy
    @azizmuhammad-ds8dy Год назад +2

    അസ്സലാമു അലൈകും... ഇത്ത ഈ പാത്രങ്ങൾ ഒന്നും വാങ്ങാൻ നമുക്ക് കഴിവില്ല.. എന്നാലും ഇതിൽ ഉള്ള കുറച്ചെങ്കിലും ഞാൻ എങ്ങനെ യെങ്കിലും വാങ്ങിക്കും...... ഒരു വീട് ആവാൻ എല്ലാരുo ദുഹാ ചെയ്യണം........ എന്നാലും ഇതാന്റെ വീഡിയോ കണ്ടാൽ തന്നെ മനസ്സ് നിറയും.. ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲ആമീൻ

  • @tasreenatasree8928
    @tasreenatasree8928 Год назад +1

    Really help full videos love the way you organize your home so many cute things and neatly organized 😍 I too am planning to organize my house like you did Masha allah Tabarakallah

  • @rincyjose7586
    @rincyjose7586 Год назад +3

    Superb video as usual. Loved how you carefully arranged each n every item in ur storeroom. Doing all the work in the kitchen alone alongside the storeroom orgsnisation must have consumed all your energy. But the satisfaction that you get on seeing a neat n organised kitchen is beyond words. Thanks for all the tips n also the honest reviews. Your effort is much appreciated. Lots of luv my dear😍

  • @modestabaya
    @modestabaya Год назад +9

    ❤️❤️❤️
    S - Simplicity
    A - Aesthetic
    F - Friendly
    O - Open minded
    O - Outstanding
    R - Role model
    A - Appreciatable
    ❤❤❤

  • @shahidhaubaidu8900
    @shahidhaubaidu8900 Год назад +1

    Masha allah Ithaade vedio kaanumbol oru positive vibe aan. Ethra manoharamaayittaan kitchen set cheythekkunnadu.eppazhum kitchen kanumbol vayankara clean aan. Veed panith kazhinjtt veenam ithepole clean aayi vekkan. Ithaade pathrangal vayankara cutum athupole thanne ath neat aayittaan set cheythekkunnadh.sherikkum paranjal ithaade ella videosum vayankara relaxing aan. Ithepole ennum maintain cheyyan allahu thoifeek cheyyumaavaraakatte🤲🏻

  • @SanKitchen
    @SanKitchen Год назад

    MaashaAllah ഇത്രയും beautiful,organized,postive vibe ulla oru Kitchenum oru youtube channelum കണ്ടിട്ടില്ല.... so much addicted to English Kitchen❤❤❤❤❤
    Hope to visit English Kitchen once InshaAllah

  • @fidha1425
    @fidha1425 Год назад +4

    Organization cheyth vechath adi poliyaykn👍

  • @abdullathifpulikkal1173
    @abdullathifpulikkal1173 Год назад +4

    Aww...soo aesthetic...♥️
    Its all about your hardwork that looks the kitchen pretty good🦋
    You always remember to inspire ur viewers by the tips,looks, videography everything...✨
    Keep going 😌❤️
    Ma sha allah...your kitchen,utensils everything stole my heart😁💕

  • @HENZUmovieseries
    @HENZUmovieseries Год назад

    ഇത്തയുടെ പാത്രങ്ങൾ കാണാൻ വേണ്ടി മാത്രമാണ് ഞാൻ വീഡിയോ കാണുന്നത് 👍👍👍അടിപൊളി പാത്രങ്ങൾ ആണ് ട്ടോ. Masha allah

  • @shifanaaliyar
    @shifanaaliyar Год назад

    Ingale video varan vendi wait cheyyum ippo … athreyum addict ayit und ingale video k… ingale oronum arrange cheydirikunadh kanan thanne nalla bangi aane…. More power to u 👍

  • @fatema12394
    @fatema12394 Год назад +6

    Ma sha Allah
    Every vlog is treat to watch
    Really loved how carefully u arranged ur groceries in store room

    • @kousaralukku9079
      @kousaralukku9079 Год назад

      Ethande cleaning nde adithara evideya ummayano atho.. Paraj tharanam.. Pls

  • @sirajudheenvsirajudheenkad841
    @sirajudheenvsirajudheenkad841 Год назад +3

    Ithaude videos yanikum yente family kum bayagara ishttann . Ngal vid undakunnud kurachu work keep cheyannam nnum und 🙂

  • @ellickantkd3399
    @ellickantkd3399 Год назад +1

    You are really talented and creative in arranging each nook and corner of your house ....your channel name is apt with your home setting....ee channel kanan thudangiyathil pinne shelfil vechirunna Ella crockery itemsum upayogich thudangy .....kitchen um pathragalum ellam variety and class look unde .... really motivating and teach how to plan ahead❤ keep going

    • @Myenglishkitchen
      @Myenglishkitchen  Год назад +1

      Ty so much dear for ur inspiring words🥰👍😍

  • @fridhasvlog3455
    @fridhasvlog3455 Год назад +1

    Masha allah
    Ithade vlogs ellam super ann. Sherikkum oru english vlog kannunna feel thanneyan ithade vlog kannumbol. Ettavum kuduthal ithade kitchen organisation um, store room arranging um adipoli ann.

  • @suneeranisar93
    @suneeranisar93 Год назад +3

    ഈ കിച്ചൺ സാധനങ്ങൾ കണ്ട് കൊതി കൊണ്ടിരിക്കുന ഞാൻ😂

  • @sunithamadate5585
    @sunithamadate5585 Год назад +7

    എനിക്കിപ്പോ ഉറങ്ങണേൽ ഇംഗ്ലീഷ് കിച്ചൻ കാണണം സത്യം ഒരു പോസിറ്റീവ് എനർജി.. 😊

  • @happyfaces6166
    @happyfaces6166 Год назад

    അടിപൊളി. എല്ലാം കൊണ്ടും മനോഹരം. ഞാൻ കൂടുതലും പുറത്തുള്ള യൂട്യുബിർസിന്റെ calm വീഡിയോസ് ആണ് കാണൽ. പക്ഷെ ഇത്തന്റെ വീഡിയോസ് കണ്ടപ്പോ മുതൽ ഞാൻ ഈ ചാനലിന് addict ആയി. എന്തോ ഒരു പ്രത്യേക രസം. ഇങ്ങള് ഡെയിലി വീഡിയോ ഇട്ടാൽ അത്രേം സന്തോഷം.
    സംസാരമൊക്കെ രസമാണ്.ഓവർ കലപില ഇല്ലാത്തത് കൊണ്ട് എനിക്കിഷ്ടമാ കണ്ടോണ്ടിരിക്കാൻ. നമ്മക്ക് വേണ്ടപ്പെട്ട ആരോ നമ്മടെ മുൻപിൽ നിന്നു സംസാരിക്കുന്ന പോലെ. ബൈ ദു ബായ് വിഡിയോയിൽ ഇട്ടിരിക്കുന്ന ടോപ്പ് എവിടുന്നാണ്. ഇത്താന്റെ tops ഒക്കെ അടിപൊളി ആണ്.

  • @farzanarasheedashraf6429
    @farzanarasheedashraf6429 Год назад

    Ur kitchen can be called as a dream kitchen for many of us homemakers...nalla velicham..white and clean environment...ur hardwork in maintaining it is clearly shown...aesthetically eye pleasing...

  • @nushath8763
    @nushath8763 Год назад +10

    There is nothing more peaceful than an organized home 👍

  • @ayishanidha7498
    @ayishanidha7498 Год назад +1

    Beautifully organised home and kitchen,loving your videos ❤every crockeries are so appealing

  • @shahanasalim6231
    @shahanasalim6231 Год назад

    Masha allah ❤ eppyum pole adipoli vedeo , etra tired aanenkilum njgalk munnil athmavishwasathode varunna ithak adyam oru kayyadi 🎉. Ninglde creativity oru sambavam aan masha allah . Ellavrkum itharam ideas paranju kodukunnath veed undakan pokunna aalkark orupad usefull aayrkum . And umma is rocking masha allh . Deerkayusin vendi dua cheyyunnu ❤.

  • @faseelafaseelamujeeb7947
    @faseelafaseelamujeeb7947 Год назад +1

    Nigade video eppoyum oru positive energy konduvarum. Kitchen adukkum chittayumayi kondupokan video orupad help cheyyunnundu. Eniyum ethupole helpful aaya videokk vendi katta waiting aanu.

  • @roshnaav294
    @roshnaav294 6 месяцев назад +1

    Ladies n valare usefully aaya videos
    Newvhouse cheyunorkum
    New ideas
    Ithoke kanubol ellarkum kitchen neat aayi vekkanulla prachodanam
    Thank u dear

  • @sistersworld5893
    @sistersworld5893 Год назад

    Masha allah.. Super ayittund. നിങ്ങളെ വീഡിയോസ് ഇപ്പൊ ഞാൻ സ്ഥിരമായി കാണാറുണ്ട്. നിങ്ങളെ വീഡിയോസ് നല്ല ഒരു ഇൻസ്പിറേഷൻ ആണ്.ക്ലീനിങ് ഉം അറേഞ്ച്മെൻറ്സ് ഉം എല്ലാം ഇഷ്ടമാണ്.ഇത് പോലെയാണ് ഞാൻ ഇപ്പോൾ എന്റെ പുതിയ വീട് മൈന്റൈൻ ചെയ്ത് കൊണ്ട് പോകുന്നത്. ഇതിലെ ഓരോ ചെറിയ പോയിന്റ്സും നമുക്ക് അതൊരു വലിയ ടിപ്സ് ആണ്.. എന്റെ പുതിയ വീട് 2 മാസമേ ആയിട്ടുള്ളു. നിങ്ങളെ വീഡിയോസ് ഒരു പാട് useful ആവുന്നുണ്ട്.. ഇനിയും നല്ല നല്ലത് വീഡിയോസ് പ്രതീക്ഷിക്കുന്നു.. വീട് ഡയറക്റ്റ് വന്നു കാണണമായിരുന്നു😊.കോഴിക്കോട് കൂടുതലും പോവാറുണ്ട,പറമ്പത് വഴി povarund😊😊

  • @FOOTBALLEDIX-CR7
    @FOOTBALLEDIX-CR7 Год назад

    Ma sha allah ❤ itha ank bayagara ishta ithante vlogs nhan idakidak searchaki nokum itha new vlog ittinonn masha allah iniyum uyarangalil ethatte

  • @nasihmuhemmad9200
    @nasihmuhemmad9200 Год назад

    Va Alaikumussalam. വീഡിയോ ഒരു മണിക്കൂർ മുമ്പ് കണ്ടു കമന്റിടാൻ ഇ പോഴാണ് സമയം കിട്ടിയത് മാഷാ അള്ളാ സ്റ്റോറും ഓർഗനേ സിങ് അടിപൊളിയായിട്ടുണ്ട് ഞാനും ഇത്താനെ പോലെ ചുവന്ന മുള കൊക്കെ കഴുകി വെയിലത്തു ഉണക്കാനിട്ടു വിഡിയോ സൊക്കെ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല മാഷാ അള്ളാ അതിലെ ഒരോ പാത്രങ്ങൾ പ്രത്യേകിച്ച് ഇത്താന്റെ ജാഡയില്ലാത്ത സംസാരം എല്ലാ കൊണ്ടു o സൂപ്പർ💯

  • @fathima700
    @fathima700 Год назад +1

    Super 👍irfanayude vlog kanda sheshan ee channel kanunnath
    ningade kitchen, paathrangal ellam kand pinne kanathirikaan thonnunnilla. Weak 2vedio idamenn parnu👍😘

  • @aslahakhalid1802
    @aslahakhalid1802 Год назад +1

    your vedios are so useful and your home appliances are very beautiful.It’s a great inspiration to organize home and kitchen.Mashah allah keep going❤

  • @hibafathima6915
    @hibafathima6915 Год назад +1

    Hi.. ithaa new subscriber anu njan.. ithante oru video kandatha.. ah day njan ithante kore videos kandu..inkk nalla ishtayi... Ithante samsaravum veedum kitchen organization okke nalla ishtayi ini thott ella videos idumbo njan kanum... ❤️🙌

  • @noushadramsi8428
    @noushadramsi8428 Год назад +1

    Masha allah 🥰.ningalde video kandittanu enikk kitchen ithrayum bangiyil vekkamnnu padichad.oro videokkum vendi waitingaanu.

  • @safufayi6414
    @safufayi6414 Год назад

    Masha allah.. നല്ല ഒരു മോട്ടിവേഷൻ ആണ് ഇത്ത ഇങ്ങനത്തെ വീഡിയോസിലൂടെ നൽകുന്നത്.. ഭാവിയിൽ വീട്‌ വെക്കുമ്പോൾ എന്തൊക്ക ചെയ്യണം എന്ന് ഇത്തന്റെ വീഡിയോസ് കണ്ടിട്ടാണ് ഞൻ മനസ്സിലാക്കുന്നത്... Insha allah..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fathimabinthmuhammed3494
    @fathimabinthmuhammed3494 Год назад +1

    Masha Allah... My dream kitchen..!🥺❤️.. ഇത്താന്റെ വീട്ടിലുള്ള ഏതൊരു object- ലും ഒരു cute&attraction ഫീൽ ആവുന്നു.. Keep going sizz.. 🥰.. Love from Malappuram💌

  • @safeercheppy5284
    @safeercheppy5284 Год назад +1

    Mashallah ❤️ Nan e vedio kanan late ayi poyi frst time🥲uff oru rakshyumilla ithante kiten tipsum cleaningum.❤️100sbscrb Avan witing💪

  • @samseeralatheef1950
    @samseeralatheef1950 Год назад +1

    mashaallah.
    ithante video orupad ishtaman
    adipodi cute pathrangalaan ithupole vangan orupad agrahamund. inshaallah
    ella videos kanarund
    orupad uyarchayillethette. ameen

  • @hinasvlog2356
    @hinasvlog2356 Год назад

    സ്റ്റോറുമിന്റെ റാക്കിനെപറ്റി പറഞ്ഞത് വളരെ ഉപകാരം .. എന്റെ വീട്ടിൽ വർക്ക്‌ നടക്കാൻ പോവാണ്. ടിപ്സ് വളരെ ഉപകാരപ്പെട്ടു 👍👍👍

  • @user-qq8nf5rb8w
    @user-qq8nf5rb8w Год назад +2

    ഇതു വരെ കാണാത്ത വെറൈറ്റി പാത്രങ്ങൾ.....എന്തോ നിങ്ങളുടെ വീഡിയോ കാണാൻ പ്രതേക രസമാണ്. God bless you dear ❤

  • @sharmifiroz5606
    @sharmifiroz5606 Год назад +1

    Such a well organized and an aesthetic kitchen . A dream for every indian kitchen hoousewife. Never seen adorable kitchen appliances . May your channel gets recognition as it wants as it really caught my attention . Inshallah . 🎉🎉

  • @marvakpt7095
    @marvakpt7095 Год назад

    മാഷാ അള്ളാ അടിപൊളി വീഡിയോസ് ഒത്തിരി ഇഷ്ടമായി എല്ലാ കമന്റിനും റിപ്ലൈ തരുന്നുണ്ട് അതെന്ന വലിയ സന്തോഷം മാഷാ അള്ളാ 💕💕💫💫

  • @minnufellu
    @minnufellu Год назад

    Nalla pathrangal kittiyalum eduth vekkunna swabavam ayirunnu entedh.pakshe ningalde video kandamuthal ippo ellam upayogikkal thudangi😁.e karyathil ente rolmodel ningal anu ❤.ente house warming kazhinju. Ningalde videos enik valare useful ayi.ini android kunjappane vangikkanam in sha allah 😀.vacuum cleaner evidenna vangichath.msg ezhuthit enik mathiyavunnilla 😀ellam nalla clean ayi kond pokunnath thanne ningalde vijayam.enthayalum njan english kitchente addict ayi 😍.pattumenkil channelil kayari ente house nte video onnu kand comment idane ❤❤.iniyum orupad utarangalil ethatte 🤲🏻🤲🏻love you ❤❤❤❤

  • @shilushiyas
    @shilushiyas Год назад

    Valare pettenn manasil idam pidicha oru channel anu kitcheninte valiya oru fan ayi poyi kanand irikkan okkilla mashallah 🥰 and store room organisation adipoli ayitond mashallah channel inu nalla reach undavatte inshaallah and keep going well ithaa❤

  • @mufemufe5572
    @mufemufe5572 Год назад

    Nice video ithaaa❤️storeroom organisation adipowliyaik .paathrnghal vere level. Inghale vedios sherikum bayankara useful aaahn🫶peace full nd clear 🤩keeep going

  • @fathimamumthaz2058
    @fathimamumthaz2058 Год назад +1

    Masha allahhh അടിപൊളി വ്ലോഗ്സ് ആണ് ട്ടോ ഇത്താ എല്ലാം 😍😍എല്ലാ വിഡിയോസും ഒന്ന് ഒന്നിന് മിച്ചം. വീഡിയോ വന്നത് കണ്ടാൽ പിന്നെ കാണാം എന്ന് കരുതി വെക്കാറില്ല.. 😄അത് കണ്ടാലേ പിന്നെ ഒരു സമാദാനം ഉണ്ടാവുള്ളു ☺️☺️☺️നിങ്ങളുടെ കിച്ചൻ and പത്രങ്ങൾ okke orupad ishtta 🥰 നിങ്ങളെ സംസാരവും ഒരുപാട് ishttattoo😍 ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ☺️ love from calicut

    • @Myenglishkitchen
      @Myenglishkitchen  Год назад

      Ty so much dear for these amazing words🥰🥰😇Ameen🤲🤲

  • @Nasrinsalah24
    @Nasrinsalah24 Год назад

    kore home tour kitchen tour oke kand....but mindil pidikkndaynilla....but ithade oru vdeo kandapozhe ivde sthirakki....useful tipsum 🥰🥰🥰✨👌👌

  • @shabeebashameem7905
    @shabeebashameem7905 Год назад +1

    Masha allah
    Vrithi eemaninte pakuthiyaan .ath theerthum sookshichu kond kond nadakunnu masha allah .😘😘makkalude karyathilum ellam nallathu pole maintein cheyunnu😍
    Videos ellam nchan kaanarund .oru prethyeka energiya...oroo puthiya tipsukalum paranchu tharunnathinn prethyeka thanks....jazakkallah😍😍

  • @finossalim9763
    @finossalim9763 Год назад

    Nth rasamaa paathrangal okke kaanaan😍Maashaa Allaaah….vdeos kandirunn pokuaa….veryy veryyy superbbbb😍

  • @inshafatimah24
    @inshafatimah24 Год назад

    Maa shaa allaah superb ❤cheria video aanelum kure kure valya valya kaaryangl include cheyunathkond nalla santhosham,Waiting for next video

  • @rushjuma
    @rushjuma Год назад

    Video adipoli aayit edukunund oru sthalathu polum lagging illa oro videosum onninonu mechan thanne and very useful too 👌😍

  • @travancoretastebuds
    @travancoretastebuds Год назад

    എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാടിഷ്ടാണ് പത്രങ്ങളും arrangements ഒക്കെ superb ആണ്. കുറച്ചൊക്കെ എന്നിക്കു പറ്റുന്നപോലെ ഞാൻ അതെല്ലാം follow ചെയ്യാറും ഉണ്ട്. ചില വീഡിയോ 2,3 times കാണും 😘😘😘😘😘

  • @nihala8874
    @nihala8874 Год назад

    Ma sha allah..ma sha allah ma sha allah ithaak aarudeyum kann thataathirikatte..Ameen☺️
    Enik nighalude videos kaanumbol book vaayikuna magical story pole ind..2023. Le Super youtbr lady😍

  • @raseenamayinkanakath5225
    @raseenamayinkanakath5225 Год назад

    Home tour thott kanan thodagiyathanu. Kitchenum pathraghalum athupole ningalude products parichappeduttunna reethiyum sherikkum aathmarthathayullathanu. Ningalude nalla manassinu oru salute

  • @FathimaShifanaPT-pi2dx
    @FathimaShifanaPT-pi2dx Год назад

    Masha allaH…Itha… vedio adipoli aayitund.
    Ithante vedio eth angle ninn nokiyalum variety items und. It’s really aesthetic and amazing feel. Enganeya ingane veedum surroundingsum neat aayi Epolum vekkan kayyunne….Ithante oro paathrangalkum oro story parayan ulla pole thonnarund….Ithante selection adipoliya tto…Itha oronnum arrange cheyth vechath kanan enth rasa….Kandirikan thonnum ☺️….Oro vedio ending ethumbolum adtha vedio kk vendi waiting aayirikkum njn…🥰….Iniyum Ith polathe kore Vedios idan pattatte…😍….Lots of love from Malappuram…🥰😘

  • @dilroobaakbar6587
    @dilroobaakbar6587 Год назад +1

    Masha allah
    Njn nigalude valiya fan aan tto
    Anik orupad ishttane nigale kitchenum paathragalokke. My dream kitchen. Try cheyyan

  • @sirajudheenpk8118
    @sirajudheenpk8118 Год назад

    Adipoli kitchen aanu nalla pole maintain cheyyunnundd ittaa. Enikk orupad ishaanu nigale

  • @hajraanan376
    @hajraanan376 Год назад +2

    My English kitchen kanan thudangiyappozha entey kitchen nan snehiche thudangiyathe entey small kitchen bhangiyakkan enikke kazhinnu athinu karanam ningaludey kitchen kanumbozhulla positive vibe anutta thank you so much ❤

    • @Myenglishkitchen
      @Myenglishkitchen  Год назад

      Ty so much dear 🥰🥰❤️So glad to know. That my videos are helping u out🥰🥰😇💫

  • @muhammedmuneer6473
    @muhammedmuneer6473 Год назад

    yenik onnum venda aa kitchen um mutavum pathrangalum ningle motvtion um pinne aa sound um mathi thnk you....muthe😘🥰❤️‍🔥😍👍👍👍👍👍

  • @fidhakp9638
    @fidhakp9638 Год назад

    Ithayude vedio adipolyan very helpful kitchen set chayyanulla idea paranj thannathil valare sandhosham 😍

  • @nawalsheebabasheer219
    @nawalsheebabasheer219 Год назад

    I started watching your videos recently and they are soooo addictive! All your kitchen accessories and utensils are extremely cute and aesthetic✨! The way you present each and every videos are just more than cute and well organised and now I have become a fan of your videos...! After watching your videos, I have now started buying those aesthetic and pastel coloured accessories 😅....
    Keep going dear💖...

  • @jasnashamnath2886
    @jasnashamnath2886 Год назад +1

    Mashah allah …Njan Saudi yil 12 years aayi..nattil vdu pani nadakkunnd..ipo English kitchen l video kandan puthiya vtlekk ulla ellam purachse cheyyunne…
    Thank yo so much for u r efforts to show these things to us ❤

    • @Myenglishkitchen
      @Myenglishkitchen  Год назад

      Pleasure all mine dear🥰🥰😇Glad to knw tht my videos are helping u out guys🥰🥰😇❤️

  • @nishafaisal6190
    @nishafaisal6190 Год назад

    Hi safu,njanum edepole veed orukki vekkan ishtapedunna alaanu,nte kitchenil njanum edpole othiri cute items displayil thanne vechitund mrng kitchenilek varumpol kittunna oru positive energy mashaallh alhamdillah othiri happy ane🤩

  • @fahadvk9108
    @fahadvk9108 Год назад +2

    Hloo ithaaa.. Nigle vdoo nammal ee aduth ann kaanan thodagiythhh.. Ithante vdo orupaad ishtannnn eppu ithante vdo ipo kanar unddd ithane pole pathragalod orupad ishtulla oru vekthiyann nan.. Ithante vdo kanunnthil enik bygrm sandhoshm annn.. Thankyuu

  • @Aima695
    @Aima695 Год назад +2

    Pathranghal ellam vallatha banghiyanu ,ithande vdos um adipoliyane,pintrest app ne kurichulla vdo kandinu nalle helpayin itha enik veed edkkan tnkuh so much

  • @Hessa_maryam
    @Hessa_maryam Год назад

    Assalamu alikum,nigalude vedios okke super anu .nigalude kitchenum pathragalum eniku bayankara ishtanu.Nigel vedio idum ennu paranal pinne eniku urakam kittillaegineyenkilum Nale ayal mathinu karuthum.aychail randu vedios idamennu paranapam bayankara santhoshamai.

  • @user-ut9wr9lb9c
    @user-ut9wr9lb9c Год назад +1

    Alhamdulillah
    Enik ithayude video nalla ishtan
    Eduthu parayenda maryam home organize and kitchen organize
    Food undakunna video eniyu orupadu edamame ithayude video we adults njan kanan thudangiyathu........

  • @kidszahishow7653
    @kidszahishow7653 Год назад +1

    Ippo kurachayittollu nan ningalude vedios kanan thudangiyitt .
    Enikkendho nalla ishtaman ningalude vedios. Masha allah ithayum engilish kitchenum poliyan ❤

  • @fathimafarzana4326
    @fathimafarzana4326 Год назад

    You are my inspiration to keep the kitchen always neat n tidy .. I use all new crockeries in my daily use after watching your videos 😂

  • @majidhamaji9462
    @majidhamaji9462 Год назад

    Super videos anu ellam.super kitchenum cookingum adipoli simple recipes anu ellam set cheyth vekkunnath kananum pathrangalum okke nalla eshttanu 👍👍

  • @Mahamoodk8761
    @Mahamoodk8761 Год назад +2

    Wow ma sha Allah❤ kallummakaazi ivde paryuga kannur panoor stor room organization
    Nalla tips kitti❤

  • @nazarinak2195
    @nazarinak2195 Год назад

    Kitchen neatnessum beautifull പത്രങ്ങളും video കാണാൻ ഒരു inspiration anu😍😍😍😍😍😍❤️❤️❤️❤️❤️

  • @sooryaraji2896
    @sooryaraji2896 Год назад +1

    ഇതുവരെ കണ്ട എല്ലാ home / Kitchen എല്ലാ വീഡിയോസിനെയും Delit ചെയ്ത് English kichen chanale ന് അടിമ പെട്ടു പോയി കെട്ടോ... 👍🏻supr vedio....njanjum puthiya veetilek igane thanneyane cheyyan povunath

    • @Myenglishkitchen
      @Myenglishkitchen  Год назад

      Ty so much dear fr you inspiring words🥰🥰😍😇Keep supporting on d go n so glad tht u loved d videos😇😍🥰💫

  • @rabiyakareem8346
    @rabiyakareem8346 Год назад

    Store roomil water povaanullath vekkan paranjath orupad upakaaram aayi thonnunnu...thanks itha😘In sha allahu next plumbing aan. Enthaayaalum vekkum🥰

  • @farisasirajfarisa2011
    @farisasirajfarisa2011 Год назад

    മാഷാ അല്ലാഹ്. നിങ്ങൾക്കും നിങ്ങളെ കിച്ചണിനും പാത്രങ്ങൾക്കും എന്തൊരു മൊഞ്ചാണ്...

  • @haseenaabdhulla1058
    @haseenaabdhulla1058 8 месяцев назад

    Enthoru clean aaan itha ninghalude veed..... maasha allah...❤❤❤ Padachon dheerghayusum afiyathum tharatte......ennum ithpole Sandhoshathode jeevikka kayiyatte❤❤❤❤❤

  • @raseenamp8627
    @raseenamp8627 Год назад

    Ithante pathrangalum kitchenum kaanan vendiyaan njan vedio kaanunnath... Enth bangiyaa kaanaan... Ath organize cheyyunnathum ellam rasaan... Manassin santhosham thonnunnu💓💓💓💓

  • @meharsadath4898
    @meharsadath4898 Год назад

    Onnum parayyanila Alla videosum kanarud Allam adipoli .nigallude kitchen neritt kananam ennud, inshaAllha vithiyudaakatte.mashaAllah.❤

  • @percythomas8638
    @percythomas8638 Год назад

    Can’t believe this is a Kerala home and kitchen. So beautifully organized and maintained 👍🏻. Watching your videos gives a positive vibe and motivation 👌🏻

  • @mohasinamanat8857
    @mohasinamanat8857 Год назад

    Masha allah...love to see your videos..how beautifully you arranged your store room..nice to watch all your utensils...all the best dear..stay blessed

  • @hinakenza8082
    @hinakenza8082 Год назад

    നിങ്ങളുടെ വീഡിയോസിൽ ഒരുപാട് പുതിയ ഉപകരണങ്ങളും വേറേറ്റി പാത്രങ്ങളും പരിചയപ്പെടാൻ സാധിക്കും 😍ഭയങ്കര ഇഷ്ടാണ് ഓരോ വീഡിയോസും ❤️